Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:36 pm

Menu

Published on September 3, 2014 at 4:39 pm

പഞ്ചസാരയില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം

a-smartphone-battery-which-can-be-charged-with-sugar

പഞ്ചസാരയില്‍ നിന്ന്  ഇനി  നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം. ടെക്ക് ഗവേഷകനാണ് പഞ്ചസാരയില്‍ നിന്നും സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യാം എന്ന കണ്ടുപിടിച്ചിരിക്കുന്നത്. . വിര്‍ജിനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് പുതിയ ബാറ്ററിയുടെ കണ്ടുപിടിത്തതതിന് പിന്നിൽ.നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ ചെലവ് കുറഞ്ഞതും കൂടുതല്‍ സമയം നിലനില്‍ക്കുന്നതുമായ ഷുഗര്‍ ബയോബാറ്ററിയാണ് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. ഇത് ഒരു എന്‍സൈമാറ്റിക്ക് ഫ്യൂവല്‍ സെല്ലാണ് , ഇത് കെമിക്കല്‍ എനര്‍ജി ഇലക്ട്രിസിറ്റിയായിയായി മാറ്റും. ഇത് സംബന്ധിച്ച് ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് ജേര്‍ണല്‍ നാച്യൂറല്‍ കമ്യൂണിക്കേഷനിലാണ് പ്രസിദ്ധീകരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News