Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുത് സുപ്രീംകോടതി വിധി..ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കപ്പെടാൻ പാടില്ല.പാചക വാതക കണക്ഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതി വിധി.പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് ധനമന്ത്രി പി. ചിദംബരം നേരത്തെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
Leave a Reply