Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:47 am

Menu

Published on August 11, 2014 at 11:37 am

പി.കെയുടെ പോസ്റ്ററില്‍ നഗ്നനായ ആമീർ ഖാനെ ഡ്രസ് ഉടുപ്പിച്ച് കോണ്‍ഗ്രസ് എംഎല്‍എ

aamir-khans-pk-posters-finally-clothed-congress-mla-covers-cutout

മുംബൈ: രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത പി.കെ യുടെ പോസ്റ്ററിൽ പൂർണ്ണ നഗ്നനായ അമീർഖാനെ കോണ്‍ഗ്രസ് എംഎല്‍എ ഡ്രസ്സ്‌ ഉടുപ്പിച്ചു.മുംബൈയിലെ കോണ്‍ഗ്രസ് എംഎല്‍എയായ കൃഷ്ണ ഹെഗ്ഡയാണ് ഈ തുണിയുടിപ്പിക്കല്‍ സമരത്തിന് നേതൃത്വം വഹിച്ചത്.ഈ പോസ്റ്ററിനെ കുറിച്ച് വിവാദങ്ങളുയർന്നപ്പോൾ ചിത്രത്തിൻറെ സുപ്രധാനമായ ഭാഗമാണ് ഈ പോസ്റ്റര്‍ എന്നാണ് അമീർഖാൻ പ്രതികരിച്ചിരുന്നത്.എന്നാൽ ഭാരതത്തിൻറെ സംസ്കാരത്തിന് യോജിക്കുന്നതല്ല ഇതെന്ന് എംഎല്‍എ പറഞ്ഞു.ഡിസംബറിൽ ചിത്രം പ്രദർശനത്തിനെത്തും.വിനോദ് ചോപ്ര ഫിലിംസും, ഹിരാനിയും, യുടിവിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അനുഷ്ക ശർമയാണ് നായികയായെത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33