Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 7:25 pm

Menu

Published on April 19, 2014 at 2:12 pm

ഗ്യാങ്സ്റ്റര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു

aamir-to-remake-gangster-in-hindi

നിരവധി വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന മമ്മൂട്ടി- ആഷിഖ് അബു ചിത്രം ഗ്യങ്ങ്സ്റ്റർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ബോളിവുഡ് നടൻ അമീർഖാനായിരിക്കും ഗ്യാങ്സ്റ്റര്‍ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നത്.ഇതിനെ കുറിച്ച് അമീർഖാൻ പ്രൊഡക്ഷന്‍സ് ആഷിക് അബുവുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.എന്നാൽ അമീർഖാൻ ഗ്യാങ്സ്റ്ററിൻറെ റീമേക്കിന് ഒരുങ്ങുന്നുവെന്ന വാർത്തകളോട് ആഷിക് അബുവും അണിയറ പ്രവർത്തകരും ഇതുവരെ പ്രതികരിച്ചിട്ടില്ല.അഞ്ചുകോടി രൂപയ്ക്കായിരിക്കും അമീർ റീമേക്ക് അവകാശം സ്വന്തമാക്കുകയെന്നും സൂചനയുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News