Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 10:54 pm

Menu

Published on October 13, 2014 at 4:25 pm

നടൻ അജു വര്‍ഗീസ് അച്ഛനാകാന്‍ പോകുന്നു

actor-aju-varghees-revealed-that-he-is-going-be-father-in-real-life

യുവനടൻ അജു വര്‍ഗീസ് അച്ഛനാകാന്‍ പോകുന്നു.പ്രമുഖ ഓണ്‍ലൈൻ പത്രമായ   കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത് .ഫെബ്രുവരിയിലായിരുന്നു അജു വര്‍ഗീസിന്റെയും കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുകയും ചെയ്തിരുന്ന അഗസ്റ്റീനിയും തമ്മില്‍ വിവാഹതിരയാത്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ അഭിനയരംഗത്തേക്ക് വന്ന അജു ഇപ്പോള്‍‌ മലയാളത്തിലെ തിരക്കുള്ള നടനാണ്.

Loading...

Leave a Reply

Your email address will not be published.

More News