Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ പൃഥ്വിരാജിന്റെ അപരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ മുഖവുമായി ഏറെ സാദൃശ്യമുള്ള ഈ യുവാവിന്‍റെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. തിരൂർ സ്വദേശി സൂരജ് വാഴംകുന്നത്ത് ആണ് ഈ അപരൻ.ഫോട്ടോ ചില സിനിമ പ്രമോ പേജുകളിലൂടെ പ്രചരിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
Leave a Reply