Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:33 am

Menu

Published on August 2, 2014 at 2:53 pm

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി

actor-suresh-gopi-against-oommen-chandy

തിരുവനന്തപുരം: മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിക്കെതിരെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി രംഗത്ത്.ആറന്മുള വിമാനാത്താവള വിഷയത്തിലാണ് താരം മുഖ്യമന്ത്രിയെ വിമർശിച്ചത്.പ്രകൃതിയെ സംരക്ഷിക്കണം എന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നുവെന്നാണ് സുരേഷ് ഗോപിയുടെ ആരോപണം. ഓരോരുത്തരുടേയും നെഞ്ചത്ത് വിമാനത്താവളം വരണം എന്നാണ് മുഖ്യമന്ത്രി പോലും കരുതുന്നത്. വിവരമുള്ളവരോട് കാര്യങ്ങള്‍ അന്വേഷിച്ച് പഠിച്ചതിന് ശേഷം മാത്രമേ നിലപാട് പ്രഖ്യാപിക്കാവൂ എന്നും സുരേഷ് ഗോപി പറഞ്ഞു.വിവരമുള്ളവരോട് അന്വേഷിച്ച് പഠിച്ച ശേഷം വേണം നിലപാട് പ്രഖ്യാപിക്കാന്‍ എന്നാണ് താരം പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News