Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:44 am

Menu

Published on August 8, 2014 at 4:01 pm

നടി ഉർവശി വീണ്ടും അമ്മയായി

actor-urvashi-delivered-baby-boy

പ്രശസ്ത സിനിമാതാരം ഉർവശി വീണ്ടും അമ്മയായി. ചെന്നൈയിലെ ആശുപത്രിയിലാണ് ഉർവശി ഒരാണ്‍കുഞ്ഞിന് ജൻമം നൽകിയത്. നടൻ മനോജ്‌ കെ ജയനുമായി ബന്ധം വേർപ്പെടുത്തിയ ഉർവശി കഴിഞ്ഞ വർഷമാണ്‌ കുടുംബ സുഹൃത്തായ പുനലൂർ ഏരൂർ സ്വദേശിയും ചെന്നൈയിൽ ബിൽഡറുമായ ശിവനെ വിവാഹം കഴിച്ചത്. ആദ്യബന്ധത്തിൽ ഉർവശിക്ക് ഒരു മകളുമുണ്ട്. ഈ മകൾ കുഞ്ഞാറ്റ ഇപ്പോൾ മനോജ്‌ കെ ജയൻറെ കൂടെയാണുള്ളത്. ഉർവശിയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം മനോജ്‌ കെ ജയൻ മറ്റൊരു വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33