Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ലയയ്ക്ക് വാഹനാപകടത്തിൽ പരുക്ക്.അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് നടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. നടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.തൊമ്മനും മക്കളും, രാഷ്ട്രം, ഉടയോൻ, ആലീസ് ഇൻ വണ്ടർ ലാൻഡ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ ലയ അഭിനയിച്ചിട്ടുണ്ട‍്.
Leave a Reply