Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:52 am

Menu

Published on November 12, 2014 at 10:15 am

നടി പത്മപ്രിയയുടെ വിവാഹം ഇന്ന്;വരൻ ജാസ്മിൻ

actress-padmapriya-getting-marry-today

മലയാള നടി പത്മപ്രിയ വിവാഹിതയാകുന്നു.ഇന്ന് മുംബൈയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം. ന്യൂയോര്‍ക്കില്‍ ഗവേഷണകാലത്തു പരിചയപ്പെട്ട സാമ്പത്തിക, സാമൂഹിക ശാസ്ത്രജ്ഞന്‍ ഗുജറാത്ത് സ്വദേശി ജാസ്മിനാണു വരന്‍. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണു വിവാഹത്തില്‍ പങ്കെടുക്കുകയെന്നു പത്മപ്രിയ പറഞ്ഞു. കാഴ്ച എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ഭരതനാട്യ നര്‍ത്തകിയായ പത്മപ്രിയ തെലുങ്ക് , കന്നഡ, തമിഴ്, ബംഗാളി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്..ഇടക്ക് പൊതു ഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത പത്മപ്രിയ അവസാനമായി അഭിനയിച്ച സിനിമ ‘ഇയ്യോബിന്റെ പുസ്തക’മാണ് .പോവര്‍ട്ടി ഇറാഡിക്കേഷന്‍ ലാബ് എന്ന സര്‍ക്കാരിതര സംഘടനയില്‍ ജോലി ചെയ്യുകയാണ് ജാസ്മിന

 

Loading...

Leave a Reply

Your email address will not be published.

More News