Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 11, 2026 12:12 am

Menu

Published on May 10, 2014 at 12:51 pm

ഷൂട്ടിങ്ങിനിടെ നായികയുടെ കുത്തേറ്റ് സ്റ്റണ്ട്മാന് ഗുരുതര പരുക്ക്

actress-shraddha-kapoor-stabs-stuntman

സിനിമയുടെ ഷൂട്ടിങ്ങിനിടെ  സ്റ്റണ്ട്മാന് നായികയുടെ കുത്തേറ്റു.ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഷികി 2 എന്ന ചിത്രത്തിലൂടെ ശ്രദ്ദേയയായ നടി ശ്രദ്ധ കപൂറാണ് അബദ്ധത്തില്‍ സ്റ്റണ്ട്മാനെ കത്തി കൊണ്ട് കുത്തിയത്.’ഏക് വില്ലന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ്   സംഭവം. ശ്രദ്ധ കപൂര്‍ ഒരു രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ക്യാമറയ്ക്കരികി്ല്‍ എത്തിയപ്പോള്‍ കുത്തു കൊണ്ടയാള്‍ വേദന കൊണ്ട് പിടയുന്ന കാഴ്ചയാണ് മറ്റുള്ളവര്‍ കണ്ടത്. ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News