Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 6:21 am

Menu

Published on July 16, 2014 at 4:18 pm

ഗൂഗിൾ സ്മാർട്ട് ഗ്ലാസ്സിനു പിന്നാലെ ഗൂഗിൾ സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സുമെത്തി

after-google-glass-google-smart-contact-lens-coming

സ്മാർട്ട് ഗ്ലാസ്സിനു പിന്നാലെ സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സുമായി ഗൂഗിള്‍ എത്തുന്നു. ഗൂഗിളും ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍  നോവാര്‍ടിസുമായി ചേർന്നാണ് ‘സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്’ തയ്യാറാക്കുന്നത്. ഈ പ്രൊജക്ടിനെ കുറിച്ച് ഈ വർഷം ആദ്യമൊക്കെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവിട്ടത്.

smart contact lens

ചെറിയൊരു വയർലെസ്സ് ചിപ്പും ഗ്ലൂക്കോസ് സെൻസറുമാണ് സ്മാര്‍ട്ട് ലെന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സെന്‍സറിലെത്തുന്ന വിവരങ്ങള്‍  അപ്പോൾ തന്നെ   ആന്റിനയിലൂടെ സ്മാർട്ട് ഫോണിലെത്തും.

smart contact lens1

ശരീരത്തിലെ ഗ്ലൂക്കോസ് നില എളുപ്പത്തില്‍ മനസിലാക്കാനും അതുവഴി പ്രമേഹരോഗികളെ സഹായിക്കാനുമാണ് ‘സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ് തയ്യാറാക്കുന്നത്.

smart contact lens2

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News