Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:47 am

Menu

Published on September 16, 2014 at 5:51 pm

പ്രേക്ഷകരെ ഞെട്ടിക്കാൻ ‘ഐ’ യുടെ ടീസറെത്തി

ai-movie-teaser-released

ഇന്ത്യന്‍ സിനിമാലോകവും ഹോളിവുഡ് പോലും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ശങ്കര്‍- വിക്രം കൂട്ടുകെട്ടിൻറെ ഐ’ എന്ന ചിത്രത്തിൻറെ ടീസര്‍ പുറത്തിറങ്ങി.ആസ്കാര്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ മലയാളത്തിന്‍റെ സുരേഷ്ഗോപിയാണ് വില്ലനായെത്തുന്നത്. എമി ജാക്സന്‍ നായികയാകുന്നു.അന്യന് ശേഷം ശങ്കര്‍ വിക്രം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇന്ത്യന്‍ സിനിമ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത മേക്കപ്പ് രൂപാന്തരങ്ങളാണ് വിക്രം ഈ സിനിമയില്‍‌ നടത്തിയിരിക്കുന്നത്. അന്യനില്‍ വിക്രമിനെ മൂന്നായി ചിത്രീകരിച്ച ശങ്കര്‍ ‘ഐ’ യില്‍ എത്തുമ്പോള്‍ മനുഷ്യനും മൃഗവും ചേര്‍ന്ന രൂപത്തിലാക്കുന്നു.ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഓഡിയോ ലോഞ്ചിങ്ങുള്‍പ്പടെ ഇത്രയേറെ ചര്‍ച്ചാ വിഷയമായ ഒരു സിനിമ അപൂർവമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News