Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:32 pm

Menu

Published on December 26, 2014 at 2:56 pm

ഐയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ai-tamil-movie-songs

ബ്രഹ്മാണ്ഡ ചിത്രം ഐയിലെ ആദ്യ ഗാനം പുറത്തിറങ്ങി.ഐയുടെ ഹിന്ദി പതിപ്പിലെ ഇസ്സക് താരി എന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇർഷാദ് കമൽ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് നാകേഷ് അസീസും നീതി മോഹനും ചേർന്നാണ്. വിക്രമും ആമി ജാക്സണുമാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. 180 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം എട്ട് രാജ്യങ്ങളിലായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. സുരേഷ് ഗോപി,സന്താനം, ഉപൻ പട്ടേൽ,രാംകുമാർ ഗണേഷ്, ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News