Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാനും ഐശ്വര്യ റായിയും സിനിമയില്‍ വീണ്ടും ഒന്നിക്കുന്നു.രോഹിത് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഷാരുഖ് നായകനാകുന്ന ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് ഷെട്ടി ഐശ്വര്യാ റായിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ എക്‌സ്‌പ്രസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖും ഒന്നിക്കുന്ന ചിത്രത്തില്‍ ഐശ്വര്യാ റായിയും ചേരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഏറെയാണ്.ഐശ്വര്യാ റായിയും ഷാരൂഖും അവസാനമായി ഒന്നിച്ച ചിത്രം ദേവ്ദാസ് ആയിരുന്നു. സഞ്ജയ് ലീല ഭന്‍സാലി ഒരുക്കിയ ഈ ചിത്രം 2012ലായിരുന്നു പുറത്തിറങ്ങിയത്.
Leave a Reply