Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് നടിയും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനെതിരെ മുൻ കാമുകൻ രംഗത്തെത്തി.താനും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന അവകാശവാദവുമായി ശ്രീലങ്കക്കാരനായ നിരോഷന്‍ ദേവപ്രിയ എന്ന കാമുകനാണ് രംഗത്തെത്തിയിരിക്കുന്നത്. അഭിഷേക് ബച്ചനുമായുള്ള ഐശ്വര്യയുടെ വിവാഹം തന്നെ മാനസികമായി തളർത്തിയെന്നാണ് ഇയാൾ പറഞ്ഞത്.ഇതിനെതിരെ കേസ് നൽകുമെന്നും നിരോഷൻ പറഞ്ഞു. അഭിഷേക് ബച്ചനെ പരിചയപ്പെടുന്നതിനു മുമ്പ് ബോളിവുഡ് നായകൻമാരായ സൽമാൻഖാനും വിവേക് ഒബ്റോയിയും ഐശ്വര്യയുടെ കാമുകന്മാരാണെന്ന വാർത്തകൾ പരന്നിരുന്നു.
Leave a Reply