Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:31 am

Menu

Published on September 27, 2014 at 12:21 pm

ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ വിവാഹിതനായി

ajinkya-rahane-married

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിംഗ് താരം അജിൻക്യ രഹാനെ വിവാഹിതനായി. 26കാരിയായ രാധിക ദോപാവ്കറാണ് വധു. ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ഒരാളായ രഹാനെ 10 ടെസ്റ്റുകളും 34 ഏകദിനങ്ങളും മാത്രമേ കളിച്ചിട്ടുള്ളൂ. നാളെ വിവാഹിതനാകും എന്ന് ട്വിറ്ററിലൂടെ രഹാനെ വ്യാഴാഴ്ച് ആരാധകരെ അറിയിച്ചിരുന്നു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഓപ്പണറായും ടെസ്റ്റിൽ മധ്യനിരയിലുമാണ് രഹാനെ കളിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33