Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : അജിതിന്റെ ദീപാവലി ചിത്രം വേതാളത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. തമിള്‍ റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ ഡൗണ്‍ലോഡ് ലിങ്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിള്‍ റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ ഡൗണ്‍ലോഡ് ലിങ്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.നേരത്തെയും പുതിയ ചിത്രങ്ങള്‍ ഇതേ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. കമല്‍ഹാസന്റെ പാപനാസം റിലീസ് ചെയ്ത് മൂന്നാംദിവസം ഇതേ വെബ്‌സൈറ്റിലാണ് മുഴുവനായും പ്രത്യക്ഷപ്പെട്ടത്.
Leave a Reply