Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അന്യഗ്രഹ ജീവികൾ ഉണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. വാഷിംഗ്ടണില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുണ്ടായത്.ഭൂമിയെ പോലുള്ള അന്യഗ്രഹ ജീവികളുടെ ഗ്രഹത്തെയും മറ്റും 20 വർഷങ്ങൾക്കുള്ളിൽ കണ്ടെത്താനകുമെന്ന് നാസയുടെ വെളിപ്പെടുത്തൽ .ഇതിൻറെ ആദ്യ ചുവട്ട് പടിയായി ബഹിരാകാശ ഭൂപടം തയ്യാറാകുന്നതിന്റെ ഒരുക്കങ്ങളിലാണ് ശാസ്ത്രജ്ഞൻമാർ . വെബ് സ്‌പേസ് ടെലസ്‌കോപ് ഉള്‍പ്പടെയുള്ള അത്യാധുനിക ദൂരദര്‍ശിനികള്‍ വരും വര്‍ഷങ്ങളില്‍ നാസ പുറത്തിറക്കും. ഭൂമിയുടെ അതേ വലിപ്പവും തൂക്കവുമുള്ള ഇതര ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായാണിത്. വിവിധ ഏജന്‍സികളുടെ സഹായത്തോടെ ലോകസത്യങ്ങള്‍ തന്നെ മാറ്റിമറിക്കപ്പെടാവുന്ന പരീക്ഷണങ്ങളിളേക്ക് നാസ കടക്കുകയാണ്.
Leave a Reply