Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:23 pm

Menu

Published on November 11, 2014 at 4:03 pm

നാളെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

all-india-bank-strike-tomorrow

കൊച്ചി: രാജ്യവ്യാപകമായി നാളെ ബാങ്ക് ജീവനക്കാർ പണിമുടക്കും.പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബാങ്ക് യൂണിയനുകളുടെ സംയുക്തസംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ അറിയിച്ചു. രണ്ടു വര്‍ഷംമുന്‍പ് കാലാവധി കഴിഞ്ഞ വേതനക്കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. നാളെത്തെ പണിമുടക്കിന് ശേഷം ഡിസംബര്‍ രണ്ടിന് കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ വീണ്ടും പണിമുടക്ക് നടത്തും.പൊതു, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാര്‍ സമരത്തിനുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News