Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:49 am

Menu

Published on May 8, 2014 at 9:33 am

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

all-kerala-harthal-held-today

ഇടുക്കി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. ഇടുക്കി ജില്ലയില്‍ യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കും.അതേസമയം ഇടുക്കി ജില്ലയിലൊഴികെ മറ്റെല്ലായിടത്തും ഉന്ന് സ്വകാര്യ ബസ് സര്‍വീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News