Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:56 pm

Menu

Published on June 5, 2013 at 11:30 am

140 സ്കൂളുകൾക്കു കൂടി പ്ലസ്‌ ടൂ അനുവദിച്ചു

allowed-140-schools-for-plus-two-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് 140 സ്കൂളുകൾക്കു കൂടി പ്ലസ്‌ ടൂ സീറ്റ്‌ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നു. എസ്എസ്എൽസി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ്‌ ടൂ പ്രവേശനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി എടുത്ത്. കൂടാതെ 600 സിബിഎസ്സി സ്കൂളുകൾക്കു കൂടി അംഗീകാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News