Published on June 12, 2014 at 12:25 pm
അമല പോൾ വിവാഹിതയായി
ചെന്നൈ: അമല പോൾ – വിജയ് വിവാഹിതരായി. എന്ന് ചെന്നൈ MRC സെന്റെറിൽ വല്ലയമ്മൈ ഹോളിൽ വെച്ചായിരുന്നു വിവാഹം. ഹൈന്ദവ ആചാര പ്രകാരം നടന്ന വിവാഹത്തിൽ അജിത്ത്, വിജയ്,ജി.വി.പ്രകാശ് കുമാർ,വിക്രം എന്നിവർ അടക്കം ഒട്ടനവധി പ്രമുഖർ പങ്കെടുത്തു.
–





Leave a Reply