Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 6:14 pm

Menu

Published on July 7, 2013 at 10:19 am

അമേരിക്കയില്‍ അപകടത്തിൽ വിമാനം ഇടിച്ചിറക്കി: രണ്ടു മരണം

american-plain-clash

വാഷിംഗ്ടണ്‍: സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിറങ്ങിയ വിമാനത്തിൽ തീ പിടിച്ചു രണ്ടു പേർ മരിച്ചു. മൂന്ന് ഇന്ത്യാക്കാരുള്‍പ്പടെ 181 പേര്‍ക്ക് പരിക്കേറ്റു. ഒരു ഇന്ത്യാക്കാരനുള്‍പ്പടെ പന്ത്രണ്ട് പേരുടെ നില ഗുരുതരം. മരണസംഖ്യ ഉയരാന്‍ സാധ്യത.

രക്ഷപെട്ട ഒരു യാത്രക്കാരൻ ട്വിറ്ററിലൂടെ തകർന്ന വിമാനത്തിന്‍റെ ചിത്രങ്ങൾ പുറത്തു വിട്ടു. ദക്ഷിണകൊറിയയില്‍ നിന്നുള്ള ഏഷ്യാന എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനമാണ് അപകടത്തില്‍പെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33