Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:51 pm

Menu

Published on October 25, 2014 at 11:25 am

അമിതാഭ് ബച്ചന് ട്വിറ്ററിൽ ഒരു കോടിയിലധികം ആരാധകർ

amitabh-bachchan-hits-11million-fans-on-twitter

ബോളിവുഡ് ബിഗ്‌ബിക്ക് ട്വിറ്ററിൽ ഒരുകോടിയിലധികം ആരാധകർ. ബച്ചൻ തന്നെയാണ് ഈ വാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്.ട്വിറ്ററിൽ എൻറെ ഫോളോവേഴ്സിൻറെ എണ്ണം 11 മില്യണ്‍ ആയിയെന്നാണ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത്.ബച്ചൻ തൻറെ ജീവിതത്തിലെ ഓരോ സന്തോഷവും ആരാധകരുമായി പങ്കു വെച്ചിരുന്നത് ട്വിറ്ററിലൂടെയായിരുന്നു.40 വർഷമായി ബോളിവുഡ് താര സാന്നിധ്യമായ അമിതാഭ് ഇപ്പോൾ കോൻ ബനേഗ കോർ പതിയുടെ തിരക്കിലാണ്.പികു,ഷാമിതാബ് എന്നീ ചിത്രങ്ങളിലാണ് അമിതാഭ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News