Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:20 am

Menu

Published on October 20, 2014 at 5:03 pm

ആന്ധ്രയിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ച് 10 മരണം

andhra-pradesh-fireworks-factory-blast-kills-10

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ പടക്ക നിര്‍മാണ ശാലയ്ക്ക് തീപിടിച്ച് 10 പേർ മരിച്ചു.ഈസ്റ്റ് ഗോധാവരി ജില്ലയിലെ കാക്കിനടയിലുള്ള പടക്ക നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.പടക്കനിർമ്മാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.ഫയർഫോഴ്‌സും രക്ഷാപ്രവർത്തകരും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News