Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:24 am

Menu

Published on July 8, 2013 at 11:51 am

ആന്ധ്രയില്‍ കെട്ടിടം തകര്‍ന്നു :മരണം എട്ട് ആയി

andhra-pradesh-hotel-building-collapses-in-secunderabad-8-killed

സെക്കന്ദരാബാദ്: ആന്ധ്രപ്രദേശിലെ സെക്കന്ദരാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നു നില ഹോട്ടലാണ് തകര്‍ന്നുവീണത്.രാവിലെ ആറരയോടെ രാഷ്ട്രപതി നിലയം റോഡിലുള്ള ഹോട്ടലാണ് തകര്‍ന്നുവീണത്. അപകടം നടന്നയുടനെ തന്നെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പൊലീസുകാരും നാട്ടുകാരും പത്തുപേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിനു കാരണം. കെട്ടിടത്തിനു 80 വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published.

More News