Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ നടിയും ഗായികയുമായ ആന്‍ഡ്രിയ ജെര്‍മിയ ആണ് ബാറ്റ്മാന്‍ സീരിസിലെ അടിപൊളി വില്ലനായ ജോക്കറിന്റെ വേഷത്തിലെത്തുന്നത്. ഇതിനോടകം ആന്‍ഡ്രിയയുടെ ജോക്കര്‍ വേഷം സോഷ്യല്‍ മീഡിയയില്‍ വൻ ഹിറ്റായിക്കഴിഞ്ഞു. പുതിയ ചിത്രത്തിന്റെ കഥാപാത്രത്തിനു വേണ്ടിയാണു ആന്‍ഡ്രിയയുടെ ജോക്കര്‍ ചേഞ്ച് എന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രത്തിലെ നോട്ടവും ലുക്കും ഏതാണ്ട് ജോക്കറിനെ പോലെ തന്നെയാണ്. ആന്‍ഡ്രിയയുടെ ലക്ഷ്യം ഹോളിവുഡാണോ???
Leave a Reply