Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:57 pm

Menu

Published on February 15, 2014 at 2:41 pm

ആംഗ്രീ ബേര്‍ഡ്‌സിൻറെ പുതിയ പതിപ്പ് വരുന്നു…!!!

angry-birds-go-coming-soon-a-brand-new-game-from-rovio

ന്യൂയോര്‍ക്ക്: ലോകമെമ്പാടും ആരാധകരുള്ള ഗെയിമായ ആംഗ്രി ബേര്‍ഡ്‌സിൻറെ  നിര്‍മ്മാതാക്കളായ റോവിയോ എന്റര്‍ടെയിന്‍മെന്റ് ആംഗ്രീ ബേര്‍ഡ്‌സിന്റെ പുതിയ പതിപ്പ് പ്രഖ്യാപിച്ചു.  ട്വിറ്ററിലൂടെയാണ് റോവിയോയുടെ പ്രഖ്യാപനം വന്നത്.നിലവിലുള്ള ഗെയിമില്‍ ഉപയോഗിച്ചിരിക്കുന്ന ബേര്‍ഡ്‌സിനെ മാറ്റി പുതിയ ബേര്‍ഡ്‌സിനെയായിരിക്കും ഗെയിമില്‍ ഉപയോഗിക്കു എന്ന വിവരം മാത്രമാണ് ട്വീറ്റിലുള്ളത്. ഗെയിമിനെ സംബന്ധിച്ച, പേര് ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും നാളെ വെളിപ്പെടുത്തുമെന്ന് മറ്റൊരു ട്വീറ്റില്‍ റോവിയോ അറിയിച്ചു.ആംഗ്രീ ബേര്‍ഡ്‌സ് ലോക വ്യാപകമായി ഗെയിം പ്രേമികള്‍ സ്വീകരിച്ചതോടെ ആംഗ്രീ ബേര്‍ഡ്‌സ് ടിവി സീരിയസായി റോവിയോ അവതരിപ്പിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News