Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എൻ.ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ‘അൻജാൻ’ എന്ന ചിത്രത്തിൻറെ ടീസർ പുറത്ത്. സൂര്യയും സാമന്തയും ചേർന്നഭിനയിക്കുന്ന ‘ഏക് ദോ തീൻ ചാർ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.സൂര്യയും ആൻഡ്രിയ ജറമിയയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. സൂര്യ ഇരട്ട വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ മനോജ് വാജ്പേയ്,വിദ്യുത് ജാംവാൽ, രാജ്പാൽ യാദവ് എന്നിവരും അഭിനയിക്കുന്നു. ചിത്രം ഈ മാസം 15 ന് തിയേറ്ററുകളിലെത്തും.
–
Leave a Reply