Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമാ-സീരിയല്‍ നടി അഞ്ജു അരവിന്ദ് എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നു. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന റെഡ് എന്ന ചിത്രത്തിലാണ് ശ്രീനിവാസന്റെ ഭാര്യാവേഷത്തിൽ അഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇടയ്ക്ക് ചില ഓഫറുകള്‍ വന്നിരുന്നുവെങ്കിലും നല്ല സിനിമകൾക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു അഞ്ജു. നരന്‍’ എന്ന ചിത്രത്തിലാണ് അഞ്ജു അവസാനമായി അഭിനയിച്ചത്.
Leave a Reply