Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:39 am

Menu

Published on August 1, 2014 at 5:36 pm

മൊബൈൽ ആപ്പ് വഴി ഇനി ‘മട്ടയരി’യും

app-to-order-palakkadan-matta-in-kerala

പാലക്കാട് : ഇന്ത്യയിലെവിടെയും തവിടും രുചിയും മണവുമുള്ള ഒറിജിനല്‍ പാലക്കാടന്‍ മട്ടയരി കിട്ടാന്‍ വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു.  ഓണ്‍ലൈന്‍ വ്യാപാരം പരിപോഷിപ്പിക്കാന്‍ മട്ടയരി വിപണനംചെയ്യുന്ന ദക്ഷ റാം ആണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് മട്ടയരി അനായാസം ഓര്‍ഡര്‍ ചെയ്യാനാണ് കന്പനി ഇത്തരം ശ്രമം നടത്തിയത്.ഇനി എവിടെയിരുന്നും ഫാമിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അരിക്ക് ഓര്‍ഡര്‍ നല്‍കാം. ഫാമിന്റെ നടത്തിപ്പുകാരിലൊരാളായ പ്രഭാല്‍ മോഹന്‍ദാസാണ് പുതിയ പദ്ധതിക്കുപിന്നില്‍.

 

കടപ്പാട് : മാതൃഭൂമി

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News