Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:11 pm

Menu

Published on September 10, 2014 at 4:07 pm

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

aranmula-boat-race-2014

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ജലസേചന വകുപ്പ് മന്ത്രി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.പമ്പയിൽ നടക്കുന്ന ജലമേളയിൽ 51 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്.65 രാജ്യങ്ങളില്‍ ഈ ജലമേള തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.പരമ്പരാഗത രീതിയിലുള്ള തുഴച്ചിലിന് പ്രാധാന്യം നൽകുന്ന വിധത്തിലാണ് ഇപ്രാവശ്യത്തെ ജലമേള ഒരുക്കിയിട്ടുള്ളത്. ഭക്തിക്ക് പ്രധാന്യം നല്‍കി ഒരേ താളത്തില്‍ വരുന്ന പള്ളിയോടങ്ങള്‍ ആയിരിക്കും ഇത്തവണ ഫൈനലില്‍ മാറ്റുരക്കുക. വെച്ചു പാട്ടിൻറെ താളത്തിനൊത്ത് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് തുഴഞ്ഞെത്തുന്ന വള്ളമായിരിക്കും വിജയിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News