Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:56 pm

Menu

Published on July 18, 2014 at 11:09 am

ലോകകപ്പിൽ നേടിയ തുക ക്യാൻസർ രോഗാശുപത്രിയ്ക്ക് നൽകി മാതൃകയായി അർജന്റിന താരങ്ങൾ

argentina-donate-their-runner-up-world-cup-prize-money-to-argentine-hospital

അവിശ്വസനീയ പരാജമാണ് ഈ ലോകകപ്പിൽ അർജന്റിന ഏറ്റുവങ്ങിയത് എങ്കിലും അൽപം ആശ്വാസകരമായത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് അവർ മടങ്ങിയത് എന്നതാണ്.എന്നാൽ അതിലും വലിയകാര്യമാണ് അവർ ഇപ്പോൾ ചെയ്തിരിക്കുന്നത്.തങ്ങളുടെ ടീമിന് സമ്മാനമായി ലഭിച്ച തുകയുടെ പകുതി  ഇവർ അർജന്റിനയിലെ ഒരു  ക്യാൻസർ രോഗാശുപത്രി   ദാനമായി നൽകിയിരിക്കുകയാണ്.അർജന്റിനയിലെ തന്നെ   പ്രമുഖ ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഓരോ കളിക്കാർക്കും ലഭിച്ച തുകയായ    135,000 ഡോളർ  പീഡിയാട്രിക് ആശപത്രിയായ ബ്യൂനസ് എയർസ് ന് നൽകി. എന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.അതിന് ഇവർക്ക് പ്രചോദനം നൽകിയത് ജേവിയർ മാസ്കരനോ യും ക്യാപ്റ്റൻ ലിയോണെൽ മെസ്സിയുമാണ്. ഇതിന് മുൻപ് ഇവർ ഈ ആശുപത്രിയ്ക്ക്  ഇതുപോലെ പണം നൽകിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News