Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാനസ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം ഡിഗോ ബരിസോണി കാറപകടത്തില്‍ മരിച്ചു.ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ ലാനസ്സിന്റെ കളിക്കാരനായ ഇദ്ദേഹം ലാനസില്‍ നിന്ന് പരിശീലനത്തിനായി പോകും വഴിയാണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഡിഗോ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.
Leave a Reply