Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 3, 2022 2:46 pm

Menu

Published on May 26, 2013 at 12:19 pm

അസിഫ് അലി വിവാഹിതനായി

asif-ali-got-married

ആസിഫ് അലിയും സമയും വിവാഹിതരായി. കണ്ണൂർ ദിനേശ് ഓടിറ്റൊറിയത്തിൽ വച്ചായിരുന്നു വിവാഹം. തോടു പുഴ കരിക്കോട് മരംവേട്ടിക്കൾ ഹൗസിൽ എ. ടി. ഷൗകത്തലിയുടെയും  നെഹ് ജന്‍റെ യും മകനാണ് ആസിഫ് അലി. കണ്ണൂർ താണ മേഹാസിൽ എ.കെ .പി. ആസാ ദിന്‍റെ യും മുംതാസിന്‍റെ യും മകളാണ് സമ.

സിനിമ- രാഷ്ട്രിയ രം ഗത്തെ പ്രേമു ഖർ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News