Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:36 pm

Menu

Published on May 28, 2014 at 3:15 pm

അസ്സമിലെ ചിത്രകാരൻ രക്തം കൊണ്ട് മോഡിയെ വരച്ചു

assam-artist-sketches-modi-with-blood

ഗുവാഹട്ടി : നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആസ്സാമിൽ ചിത്രകാരനായ ഗൗതം ബർധൻ ചെയ്തത് എന്താണെന്നോ…….??? തന്റെ രക്തമെടുത്ത് ആ രക്തം കൊണ്ട് മോഡിയെ വരച്ചു. ‘ഇതു നരേന്ദ്ര മോഡിയോടുള്ള തന്റെ സ്നേഹവും ബഹുമാനവും ആണ്. ഇനി അദേഹത്തിന് കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും കാത്ത്സൂക്ഷിക്കെണ്ടിയിരിക്കുന്നു’ എന്നാണു ഗൗതം ബർധൻ പറയുന്നത്. 35 ഇഞ്ച്‌ വലിപ്പമുള്ള ചിത്രത്തിൽ മോഡി മാത്രമല്ല ഒരു പ്രാവും സ്വാമി വിവേകാനന്ദനും ഉണ്ട്. ഗുവാഹട്ടി പ്രസ്‌ ക്ലബിൽ വെച്ചായിരുന്നു ഈ രക്ത ചിത്രം വരച്ചത്. നഗരത്തിൽ തന്നെ ഒരു കലാകേന്ദ്രം നടത്തി വരുന്ന ബർധൻ കഴിഞ്ഞ 4 വർഷത്തിനുള്ളിൽ മദർ തെരേസ്സ, മഹാത്മാ ഗാന്ധി,നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്സ്, അബ്ദുൽ കലാം, രവിന്ദ്രനാദ് ടാഗോർ എന്നിവരുടെ ചിത്രങ്ങളും രക്തം ഉപയോഗിച്ച് വരച്ചിരുന്നു. സമാധാനത്തിന്റെ സന്ദേശം എല്ലാരിലും എത്തിക്കുക എന്നതാണ് തന്റെ ഉദ്ദേശം എന്നും ബർധൻ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33