Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ ദിവസം രാത്രി ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോയി. ഭൂമിയിൽ നിന്ന് 34 ലക്ഷം കിലോമീറ്റർ അകലെ കൂടിയാണ് ഈ ക്ഷുദ്രഗ്രഹം കടന്നുപോയത്. ‘ഭൂമി അതിന്റെ ഇടിയില്‍നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഇത് മൂന്ന് ഫുട്‌ബോള്‍ കളങ്ങളുടെ വലിപ്പമുള്ളതായിരുന്നെന്നും ശാസ്ത്രഞ്ജർ പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ് റഷ്യയിലെ ചെലിയാബെന്‍സ്‌കിന് മുകളില്‍ 60 അടി വിസ്താരമുള്ള ഒരു ഭീമന്‍ ഉല്‍ക്ക പൊട്ടിത്തകർന്നിരുന്നു. അതിന്റെ ഉൽക്കാശകലങ്ങളേറ്റ് കെട്ടിടങ്ങളുടെ ചില്ലുപാളികളും മറ്റും പൊട്ടിത്തെറിച്ച് 1500 പേർക്ക് പരിക്കേറ്റിരുന്നു.
Leave a Reply