Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:06 am

Menu

Published on July 17, 2014 at 12:54 pm

കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താലിബാന്‍ തീവ്രവാദികളുടെ ആക്രമണം

attack-on-kabul-airport

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ താലിബാൻ തീവ്രവാദികൾ ആക്രമണം നടത്തുന്നു. രാവിലെ നാലരയോടെയാണ് ആക്രമണം ആരംഭിച്ചത്. മെഷീൻ ഗണ്ണുകളും റോക്കറ്റുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ആക്രമണം നടത്തുന്നത്. വിമാനത്താവളത്തിനടുത്തുള്ള നാറ്റോയുടെ നേതൃത്വത്തിലെ സമാധാന സേനയുടെ ക്യാമ്പാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് സംശയമുണ്ട്. തീവ്രവാദികളും സൈന്യവും ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News