Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:27 am

Menu

Published on June 18, 2013 at 7:53 am

ആറ്റിങ്ങൽ ബാങ്ക് കവർച്ചയുടെ സി. സി ടിവി ദ്രിശ്യങ്ങൾ പുറത്തുവന്നു …….

attingal-bank-robbery

ആറ്റിങ്ങൽ ധനകാര്യ സ്ഥാപനത്തിൽ നടന്ന കവർച്ചയുടെ സി. സി ടിവി ദ്രിശ്യങ്ങൾ പുറത്തുവന്നു. പട്ടാപ്പകല്‍ ജീവനക്കാരെ കെട്ടിയിട്ടാണ് വന്‍ കവര്‍ച്ച നടന്നത് . ആറ്റിങ്ങല്‍ സബ്ട്രഷറിക്ക് എതിര്‍വശം രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ശാഖയിലാണ് ശനിയാഴ്ച രാവിലെ ജീവനക്കാരുടെ വായില്‍ പ്‌ളാസ്റ്റര്‍ ഒട്ടിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയും ചെയ്തതിനുശേഷം താക്കോല്‍ കരസ്ഥമാക്കി സ്‌ട്രോംഗ് റൂം തുറന്ന് 1.55 കിലോ സ്വര്‍ണ്ണാഭരണങ്ങളും 5,78,000 രൂപയും കവര്‍ന്നത്. ജീവനക്കാരുടെ ആഭരണങ്ങളും പണവും കവര്‍ച്ചാ സംഘം കൊള്ളയടിച്ചിത് .

Loading...

Leave a Reply

Your email address will not be published.

More News