Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:20 pm

Menu

Published on May 16, 2013 at 5:39 am

കോഴിക്കോട് ഓട്ടോറിക്ഷ മിന്നല്‍ പണിമുടക്ക്

auto-strike-in-kozhikode

കോഴിക്കോട്: ബുധനാഴ്ച രാത്രി 11.30-ന് ഓട്ടോക്കൂലി സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ പോലീസുകാരന്‍ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ചുവെന്ന പരാതിയെ തുടർന്ന് നഗരത്തില്‍ ഓട്ടോറിക്ഷാ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. എന്ന് രാവിലെയാണ് മിന്നല്‍ പണിമുടക്ക് തുടങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News