Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:32 pm

Menu

Published on July 18, 2014 at 2:01 pm

ദിലീപ് ചിത്രം അവതാരത്തിലെ ഗാനം പുറത്തിറങ്ങി

avatharam-malayalam-movie-official-song

ജോഷി സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന പുതിയ ചിത്രം ‘അവതാര’ ത്തിലെ ഗാനം പുറത്തിറങ്ങി. വ്യാസന്‍ എടവനക്കാടാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ദിലീപിൻറെ നായികയായി തമിഴ് നടി ലക്ഷ്മി മേനോനാണ് എത്തുന്നത്. കൈതപ്രം രചന നിർവഹിക്കുന്ന അവതാരത്തിലെ ഗാനങ്ങൾക്ക് ദീപക് ദേവാണ് സംഗീതം പകർന്നത്.ബാബു നമ്പൂതിരി, ഷമ്മി തിലകന്‍, ജോയ് മാത്യ, ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, കണ്ണന്‍ പട്ടാമ്പി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33