Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകപ്രശസ്തനായ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്‍റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് ഭാമ നായികയാകാൻ ഒരുങ്ങുന്നത്.
തമിഴിലും ഇംഗ്ലീഷിലുമായിട്ടാണ് ചിത്രം തയ്യാറാവുന്നത്. ചിത്രത്തില്‍ രാമാനുജന്റെ ഭാര്യയായ അയ്യങ്കാര്‍ യുവതിയായിട്ടാണ് ഭാമ അഭിനയിക്കുന്നത്.
തമിഴ് സംവിധായകന്‍ ജ്ഞാനരാജ ശേഖരനാണ് രാമാനുജം എന്ന ചിത്രമെടുക്കുന്നത്. ജമിനി ഗണേശന്‍റെ ചെറുമകനായ
അഭയ് ആണ് രാമാനുജനായി വേഷമിടുന്നത്.
Leave a Reply