Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി ലുലുമാളിലെ എസ്‌കലേറ്ററിൽ നിന്ന് വീണ് ഒന്നര വയസുകാരി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മുസ്തഫയുടെ മകള്‍ സ്വയ ഫാത്തിമയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.രണ്ടാം നിലയില്‍ നിന്ന് എസ്‌കലേറ്ററില്‍ താഴേക്കു വരുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്ന് വഴുതി കുഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
Leave a Reply