Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രണ്ടാം വയസ്സുമുതല്‍ ആദായവകുപ്പിന് വരുമാന നികുതി അടയ്ക്കുന്ന ഒരു നായികയുണ്ട് . നിങ്ങള്‍ക്കറിയുമോ ആ നായികയെ..? ഇല്ലെന്ന് പറയരുത്, ഇവളെ നമുക്ക് എല്ലാവര്‍ക്കും അറിയാം.അതെ നമ്മുടെ സ്വന്തം മാളൂട്ടി, അഞ്ജലി എന്ന ശ്യാമിലി. തമിഴ് സിനിമാ ലോകത്തിന് (ബേബി) ശ്യാമിലി അഞ്ജലിയാണ്. മണിരത്‌നത്തിന്റെ അഞ്ജലി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശ്യാമിലിയുടെ വയസ്സ് രണ്ടാണ്. 63 ഓളം ചിത്രങ്ങളില്‍ ബാലതാരമായി ശ്യാമിലി അഭിനയിച്ചു. മൂന്ന് വയസ്സില്‍ അഭിനയ രംഗത്തെത്തിയ ചേച്ചി ശാലിനിയുടെ വഴിയായിരുന്നു ശ്യാമിലിയും.
Leave a Reply