Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:25 am

Menu

Published on December 5, 2014 at 12:34 pm

ഇന്ത്യയുടെ ജിസാറ്റ് 16 വിക്ഷേപണം മാറ്റിവെച്ചു

bad-weather-puts-off-gsat-16-launch-postponed

ബംഗലൂരൂ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 16 ന്റെ വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പേസ് പോര്‍ട്ടില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് എട്ടിന് വിക്ഷേപണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇന്‍സാറ്റ് 3യ്ക്ക് പകരമായിരിക്കും ഇന്ത്യയുടെ ജിസാറ്റ് 16 പ്രവര്‍ത്തിക്കുക. പുതിയ വിക്ഷേപണ സമയം പിന്നീട് തീരുമാനിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News