Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:34 am

Menu

Published on September 27, 2014 at 10:29 am

ബാംഗ് ബാംഗിൻറെ ട്രെയിലർ പുറത്ത്

bang-bang-movie-trailer

ഹൃത്വിക് റോഷന്‍ കത്രീന ജോഡികല്‍ വീണ്ടും ഒന്നിക്കുന്ന ബാംഗ് ബാംഗിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബാംഗ് ബാംഗ്, ഹോളിവുഡ് ചിത്രമായ നൈറ്റ് ആന്‍ഡ് ഡേയുടെ റീമേക്കാണ്. തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.ചിത്രം ഒക്ടോബർ 2 ന് തിയേറ്ററുകളിലെത്തും. ബോളിവുഡില്‍ നൃത്ത ചുവടുകള്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഋതിക്ക് റോഷന്‍ വലിയൊരു റിലീസിനാണ് ബാംഗ് ബാംഗിലൂടെ ശ്രമിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News