Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:19 pm

Menu

Published on December 1, 2014 at 12:35 pm

നാളെ ബാങ്ക് പണിമുടക്ക്

bank-strike-in-kerala-tomarrow

തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ റിലേ പണിമുടക്ക് നാളെ ആരംഭിക്കും.  ഡിസംബര്‍ അഞ്ചുവരെ നാലു സോണുകളിലായാണ് സമരം. നാളെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പണിമുടക്ക്. വാണിജ്യ ബാങ്കുകളിലെ വേതന കരാര്‍ പരിഷ്‌ക്കരിക്കുക, പ്രതിലോമ ബാങ്കിങ് പരിഷ്‌ക്കാരങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്(യുഎഫ്ബിയു) നേതൃത്വത്തിലാണ് സമരം. പ്രതിഷേധ സമരങ്ങള്‍ നടത്തിയെങ്കിലും ജനവിരുദ്ധ സമീപനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News