Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കേന്ദ്ര ഓഫിസായ കിംഗ്ഫിഷര്‍ ഹൗസ് ജപ്തി ചെയ്തു. എസ്ബിഐ ഉൾപ്പെടെ 14 ബാങ്കുകളുടെ കണ്സോര്ഷ്യമാണ് 93 കോടി രൂപയിലേറെ മൂല്യം വരുന്ന കെട്ടിടം ഏറ്റെടുത്തത്. തുക തിരിച്ച് പിടിക്കാന് കെട്ടിടം ലേലത്തില് വയ്ക്കാനും സാധ്യതയുണ്ട്. 7000 കോടിയോളം രൂപയാണ് കിങ്ഫിഷര്‍ ബാങ്കുകൾക്ക് നൽകാനുള്ളത്.ഇതുവരെ 550 കോടി ബാങ്കുകള്‍ കിംഗ്ഫിഷര്‍ വസ്തുക്കള്‍ വില്‍ക്കുക വഴി തിരിച്ചു പിടിച്ചിട്ടുണ്ട്. കിംഗ്ഫിഷറിന് ഏറ്റവും കൂടുതല്‍ വായ്പ നൽകിയ ബാങ്ക് എസ്ബിഐ ആണ്(1,600 കോടി).
Leave a Reply