Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉണർവിനും ഉന്മേഷത്തിനും വേണ്ടി കാപ്പി ഉപയോഗിക്കാറുണ്ട്. ദിവസവും കാപ്പി മിതമായ അളവില്‍ കുടിക്കുന്നത് തലവേദനയടക്കം മിക്കരോഗങ്ങൽക്കുമുള്ള ഉത്തമാപ്രതിവിധിയാണ്.കാപ്പി ശരീരത്തിന് മാത്രമല്ല, ചര്‍മത്തിനും ഒരു പരിധി വരെ സഹായകമാണ്.ഇതിന് കാരണം കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഒക്സൈഡുകളാണ്.അന്തരീക്ഷത്തില്‍ നിന്നും സ്‌കിന്നിലെത്തുന്നപൊടി പടലങ്ങളില്‍ നിന്നും മറ്റും സംരക്ഷിക്കാൻ ഇത് കാരണമാകുന്നു.കാപ്പിയുടെ ഉപയോഗം ചർമ്മത്തിൻറെ സംരക്ഷണത്തിന് എങ്ങനെ സഹായകമാകുന്നു എന്ന് നോക്കാം…..
കാപ്പിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ നിന്നും സ്‌കിന്നിലെത്തുന്നപൊടി പടലങ്ങളില്‍ നിന്നും മറ്റും ഇതു സംരക്ഷിക്കും. കൂടാതെ സ്‌കിന്നിലെ കോശങ്ങള്‍ക്ക് കാപ്പി ഊര്‍ജ്ജം നല്‍കുകയും ചെയ്യും.
ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാനും കാപ്പി സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
കാപ്പി ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മം തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കും.
കഠിനമായ സൂര്യപ്രകാശത്തില്‍ നിന്നും കാപ്പി സ്‌കിന്നിനെ സംരക്ഷിക്കും. സൂര്യപ്രകാശത്തിലുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ പല മാരക ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. കഫീന്‍ കൊണ്ട് സ്‌കിന്നിനെ സംരക്ഷിക്കുമ്പോള്‍ അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടും.

ചര്‍മത്തിലെ ചുവപ്പും മുറിവും പഴുപ്പുമെല്ലാം തടയാന്‍ കഫീന്‍ സഹായകമാണ്.
ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന കൊഴുപ്പാണ് സെല്ലുലൈറ്റ്. ഇത് കാപ്പി കുടിച്ചാല്‍ കുറയും.
കാപ്പി ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മം തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കും.
കഫീന്‍ അടങ്ങിയ ക്രീമുകള്‍ ഡാര്‍ക് ഐ തടയാന്‍ സഹായകമാണ്.
രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ഇത് സ്‌കിന്നിന്റെ ആരോഗ്യവും ഊര്‍ജ്ജവും വര്‍ധിപ്പിക്കും.
Leave a Reply